അലിഭായ് കേരളത്തിലെത്തി പോലീസില്‍ കീഴടങ്ങിയേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാവിലെയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ അലിഭായിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
#RJRajesh #ALibhai